സ​ഹം കെ.​എം.​സി.​സി സ്വ​രൂ​പി​ച്ച തു​ക പ്ര​സി​ഡ​ന്റ് ജാ​ഫ​ർ അ​ൽ​ജാ​സി​റ ഷെ​യ്ഖ് അ​ഹ​മ്മ​ദ് അ​ൽ​സ​ദ്ജ​ലി​ക്ക്​ കൈ​മാ​റു​ന്നു

ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും

സ​ഹം: സ​ഹം കെ.​എം.​സി.​സി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും ഫ​ണ്ട് കൈ​മാ​റ​ലും ന​ട​ത്തി. സ​ഹം ശി​ഹാ​ബ് ത​ങ്ങ​ൾ ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​റി​ൽ ന​ട​ന്ന ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ-​പ്രാ​ർ​ഥ​ന സ​ദ​സ്സി​ന് ഒ​മാ​നി പ​ണ്ഡി​ത​ൻ ഷെ​യ്ഖ് അ​ഹ​മ്മ​ദ് അ​ൽ​സ​ദ്ജ​ലി നേ​തൃ​ത്വം ന​ൽ​കി. ഫ​ല​സ്തീ​ൻ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി സ​ഹം കെ.​എം.​സി.​സി സ്വ​രൂ​പി​ച്ച 1200 റി​യാ​ൽ പ്ര​സി​ഡ​ന്റ് ജാ​ഫ​ർ അ​ൽ​ജാ​സി​റ അ​ഹ​മ്മ​ദ് അ​ൽ​സ​ദ്ജ​ലി​ക്ക് കൈ​മാ​റി.

ച​ട​ങ്ങി​ൽ സ​ഹം കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ജാ​ഫ​ർ അ​ൽ​ജാ​സി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​സ്താ​ദ് ഷാ​ഹി​ദ് ഫൈ​സി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി നി​യാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ൻ​സൂ​ർ ക​ടോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Palestine Solidarity and Prayer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.