സോഷ്യൽ ഫോറം മസ്കത്ത് ഘടകം സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിെൻറ ഭാഗമായി സോഷ്യൽ ഫോറം ഒമാൻ മസ്കത്ത് ഘടകം ഒമാൻ ഇൻറർനാഷനൽ ആശുപത്രിയിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
സോഷ്യൽ ഫോറം ഒമാൻ മസ്കത്ത് ഘടകം പ്രസിഡൻറ് നദീർ മാഹി, സെക്രട്ടറി ഷെമീർ പത്തനംതിട്ട, എക്സിക്യൂട്ടിവ് മെംബർ തഫ്സീർ കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.