അൽ വുസ്ത ഗവർണറേറ്റിൽ നടക്കുന്ന ഒമാൻ-യു.എസ്.എ സംയുക്ത സൈനിക സുരക്ഷാപരിശീലനം
Posted On
date_range Updated On
date_range ഒമാൻ-യു.എസ്.എ പരിശീലനം നാളെ സമാപിക്കും
മസ്കത്ത്: ഒമാൻ-യു.എസ്.എ സംയുക്ത സൈനിക സുരക്ഷാപരിശീലനം അൽ വുസ്ത ഗവർണറേറ്റിൽ തുടരുന്നു. സംയുക്ത സുരക്ഷാപ്രവർത്തനങ്ങളിൽ സഹകരണവും അനുഭവങ്ങൾ കൈമാറാനുമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.