ജി.സി.സി വ്യോമസേന യോഗത്തിൽ റോയൽ എയർ ഫോഴ്​സ്​ ഉദ്യോഗസ്​ഥർ പ​ങ്കെടുക്കുന്നു 

ജി.സി.സി വ്യോമസേന യോഗത്തിൽ ഒമാൻ പങ്കാളിയായി

മസ്​കത്ത്​: ഗൾഫ്​ കോർപറേഷൻ കൗൺസിലി​െൻറ വ്യോമസേന തലവൻമാരുടെ യോഗത്തിൽ ഒമാൻ പ​ങ്കെടുത്തു. റോയൽ എയർ ഫോഴ്​സ്​ ഒമാൻ കമാൻഡർ മേജർ ജനറൽ പൈലറ്റ്​ ഖമീസ്​ ബിൻ ഹമദ്​ അൽ ജഫ്രിയും ഉന്നത ഉദ്യോഗസ്​ഥരുമാണ്​ വിഡിയോ കോൺഫറൻസ്​ വഴി നടന്ന യോഗത്തിൽ സംബന്ധിച്ചത്​.

സംയുക്​ത സൈനികാഭ്യാസം വികസിപ്പിക്കുന്നതിന്​ ഉപകാരപ്പെടുന്ന വിവിധ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട്​​ ചെയ്​തു.

Tags:    
News Summary - Oman participates in GCC Air Force meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.