പങ്കജ് ഖിംജി
Posted On
date_range Updated On
date_range ഒമാൻ ക്രിക്കറ്റ് മേധാവി ഐ.സി.സിയുടെ ഉന്നത പദവിയിൽ
മസ്‌കത്ത്: ഒമാന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ പങ്കജ് ഖിംജിയെ ഐ.സി.സിയുടെ ഉന്നത പദവിയിലേക്ക് തിരഞ്ഞെടുത്തു. ബ്രിംഗിന്‍ഹമില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അസോസിയറ്റ് (ഐ.സി.സി) അംഗമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇംറാന്‍ ഖ്വാജ, നെയ്ല്‍ സ്‌പെഗ്റ്റ് എന്നിവരെയും വീണ്ടും അസോസിയറ്റ് അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗമായും പങ്കജ് ഖിംജി പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.