Posted On
date_range Updated On
date_range റുബഅ അൽ ഹറം ടോപ് ടെനിന്റെ പുതിയ ഔട്ട്ലെറ്റ് മുസന്ന തരീഫിൽ തുടങ്ങി
മസ്കത്ത്: രാജ്യത്തെ പ്രമുഖ ഭക്ഷ്യോൽപന്ന വിതരണ കമ്പനിയായ റുബഅ അൽ ഹറം ടോപ് ടെനിന്റെ പുതിയ ഔട്ട്ലെറ്റ് മുസന്ന തരീഫിൽ പ്രവർത്തനം തുടങ്ങി. റോസ്റ്ററി, നട്ട്സ് തുടങ്ങി വിവിധങ്ങളായ ഉൽപന്നങ്ങൾ ഉന്നത ഗുണനിലവാരത്തോടെ ഇവിടെനിന്ന് വാങ്ങാവുന്നതാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് അൽ ബുസൈദി സുലൈമാൻ, മുഹമ്മദ് അൽ ബുസൈദി ഇബ്രാഹിം, മുഹമ്മദ് അൽ ബുസൈദി അഹമ്മദ്, റുബഅ അൽ ഹറം മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.