മോ​ഡേ​ൺ ​ഒ​മാ​ൻ ബേ​ക്ക​റി​യു​ടെ പു​തി​യ ശാ​ഖ അ​ൽ ഖൂ​ദി​ൽ

മ​സ്​​ക​ത്ത്​: മോ​ഡേ​ൺ ​ഒ​മാ​ൻ ബേ​ക്ക​റി​യു​ടെ 18ാമ​ത്​ ശാ​ഖ അ​ൽ​ഖൂ​ദി​ലെ യൂ​നി​മ​ണി എ​ക്​​സ്​​ചേ​ഞ്ചി​ന്​ സ​മീ​പം വ്യാ​ഴാ​ഴ്​​ച ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ​ ബാ​രി​സ്​​റ്റ​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന ഇ​ൻ​ഹൗ​സ്​ കോ​ഫി ബാ​ർ ഉ​ണ്ടാ​കും. വൈ​വി​ധ്യ​ങ്ങ​ളാ​യ ബേ​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ളും കോ​ഫി​ക​ളും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​​ ജ​ന​റ​ൽ മാ​നേ​ജ​ർ വി​ശാ​ൽ സോ​ബ്തി പ​റ​ഞ്ഞു. സെ​ലി​ബ്രേ​ഷ​ൻ കേ​ക്കു​ക​ൾ ല​ഭ്യ​മാ​ണെ​ന്ന്​ മോ​ഡേ​ൺ ​ഒ​മാ​ൻ ബേ​ക്ക​റി മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

Tags:    
News Summary - New branch of Modern Oman Bakery in Al Qudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.