Posted On
date_range Updated On
date_range മുസന്ന ഈദ്ഗാഹ്: സാദിഖ് പട്ടാമ്പി നേതൃത്വം നൽകും
മുസന്ന: മുസന്ന ഈദ്ഗാഹ് കമ്മിറ്റി രൂപവത്കരിച്ചു. കുടുംബസമേതം പങ്കെടുക്കാൻ സാധിക്കുന്ന വിശാലമായ സൗകര്യങ്ങളാണ് ഇപ്രാവശ്യം ഒരുക്കിയിരിക്കുന്നതെന്ന് ഈദ്ഗാഹ് കമ്മിറ്റി കൺവീനർ ഷെമീർ കൊല്ലക്കാൻ പറഞ്ഞു. നമസ്കാരത്തിന് സാദിഖ് പട്ടാമ്പി നേതൃത്വം നൽകും. ഭാരവാഹികൾ: നസറുദ്ദീൻ (അസി. കൺവീനർ, നഗരി), നൂറുദ്ദീൻ മുസന്ന (സൗണ്ട്), അർഷാദ് വളാഞ്ചേരി (ഭക്ഷണം), പി.വി. മുഹമ്മദാലി (ഹോസ്പിറ്റാലിറ്റി). വിവിധ വകുപ്പ് കൺവീനർമാരായി സഫ്വാൻ ആതവനാട്, മുഹമ്മദ് കാസിം പൊന്നാനി, ഷഫീഖ് കോട്ടയം, മുർഷിദ്, സൈഫുദ്ദീൻ, ശമീൽ അൽ ഹുസ്നി, ഷംസുദ്ദീൻ, ഷഫീന ഷബീർ, ലുലു ഫാത്തിമ, ജസീല സഫ്വാൻ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.