Posted On
date_range Updated On
date_range ഒമാനിൽ മുഹർറം പൊതു അവധി നാളെ
ഒമാനിൽ മുഹർറം പൊതു അവധി നാളെമസ്കത്ത്: ഒമാനിൽ മുഹർറം പൊതു അവധി ചൊവ്വാഴ്ച. ദുൽഹജ്ജ് 29 ആയ ഞായറാഴ്ച മാസപ്പിറവി കാണാത്തതിനാൽ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും മുഹർറം ഒന്നെന്ന് ഔഖാഫ്-മതകാര്യ മന്ത്രാലയം അറിയിച്ചു. മുഹർറം ഒന്ന് പൊതു അവധിയായിരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.