Posted On
date_range Updated On
date_range മോഡേൺ അൽ സാഹിർ സ്പെഷ്യലൈസ്ഡ് ഡെന്റൽ സെന്റർ സാദയിൽ പ്രവർത്തനമാരംഭിച്ചു
സലാല: കഴിഞ്ഞ പതിനാല് വർഷമായി സലാല സെന്ററിൽ ഫയർസ്റ്റേഷന് എതിർ വശത്തായി പ്രവർത്തിച്ചിരുന്ന മോഡേൺ അൽ സാഹിർ സ്പെഷ്യലൈസ്ഡ് ഡെന്റൽ സെന്റർ വിപുലമായ സൗകര്യങ്ങളോടെ സാദയിൽ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോക്ക് സമീപമായി ആരംഭിച്ച പുതിയ ക്ലിനിക്കിന്റെ ഉദ്‌ഘാടനം ട്രൻസ്‌പോർട്ട് ഡി.ജി. സയീദ് മുഹമ്മദ് സാലം തബൂക്ക് നിർവഹിച്ചു.
ഉദ്‌ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ടർ ഡോ. അബൂബക്കർ സിദ്ദീഖ്, മനേജിങ് പാർട്ണർ ആർ.കെ. അഹമ്മദ്, ഡോ. ഷഹാബ് എന്നിവർ സംബന്ധിച്ചു. ഡെന്റൽ മേഖലയിലെ ആധുനിക ചികിത്സകൾ ഇവിടെ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഉദ്‌ഘാടന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളും പൗര പ്രമുഖരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.