Posted On
date_range Updated On
date_range മിഷൻ വിങ്സ് ഒാഫ് കംപാഷൻ: അഞ്ചു ടിക്കറ്റുകൾക്കുള്ള തുക കൈമാറി
മസ്കത്ത്: ഗൾഫ് മാധ്യമം-മീഡിയവൺ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതി വഴി നാടണയാൻ ആഗ്രഹിക്കുന്ന ഒമാനിലെ പ്രവാസികൾക്കായി ജമാഅത്തെ ഇസ്ലാമി തൃശൂർ ഏരിയ അഞ്ചു ടിക്കറ്റുകൾ നൽകി. അഞ്ചു ടിക്കറ്റിനായുള്ള 75,000 രൂപ മീഡിയവൺ - മാധ്യമം ജില്ല രക്ഷാധികാരി മുനീർ വരന്തരപ്പിള്ളിക്ക് ജമാഅത്തെ ഇസ്ലാമി തൃശൂർ ഏരിയ പ്രസിഡൻറ് ആർ.എം.സുലൈമാൻ തുക കൈമാറി. മീഡിയവൺ ജില്ല കോഒാഡിനേറ്റർ ഇ.എ. മുഹമ്മദ് റഷീദ്, എൻ.എ. മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.