ഒമാനിലെ ഏറ്റവും വിശ്വസ്തമായ ബ്രാൻഡ് അവാർഡ് ജേതാവ്: ലുലു മണി ആപ്പ്

വിശ്വാസം ആർജിച്ചെടുത്തതാണ്. ഒമാനിലെ ഏറ്റവും വിശ്വസ്തമായ ബ്രാൻഡ് അവാർഡ് ലുലു എക്സേഞ്ചിന് ലഭിച്ചുവെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. വിശ്വസ്തവും സുരക്ഷിതവും സൗകര്യപ്രദവുമായ മണിട്രാൻസ്ഫർ സേവനങ്ങൾ നല്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ അംഗീകാരം അടയാളപ്പെടുത്തുന്നത്. ലോകത്ത് എവിടേക്കും നിങ്ങൾ പണം അയക്കുന്നതാകട്ടെ, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതാകട്ടെ, സവിശേഷ മൂല്യവും സേവനവും ലഭിക്കുമെന്നതിൽ ഞങ്ങളെ നിങ്ങൾക്ക് വിശ്വസിക്കാം. താങ്ങളുടെ എല്ലാ മണി ട്രാൻസ്ഫർ ആവശ്യങ്ങളിലും ലുലു എക്സ്ചേഞ്ചിനെയും ലുലുമണി ആപ്പിനെയും വിശ്വസിക്കുന്ന ദശലക്ഷങ്ങളിൽ അണിചേരൂ. മണി ട്രാൻസ്ഫറുകൾക്ക് ഒമാനിലെ ടോപ് ചെയ്സ് ലുലുമണി ആപ്പ് ആയത് എന്തുകൊണ്ടെന്ന് അനുഭവിച്ചറിയൂ!

ലുലുമണി ആപ്പ് ഡൗൺലോഡ് ചെയ്യാൻ- Lulu Money - Money Transfer App



Tags:    
News Summary - lulumoney app oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.