ല​യ​ൺ​സ് ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് 

ല​​യ​​ൺ​​സ് ക്ല​​ബ്​ ര​​ക്ത​​ദാ​​ന ക്യാ​​മ്പ്

മ​​സ്​​​ക​​ത്ത്​: ല​​യ​​ൺ​​സ് ക്ല​​ബ് ഓ​​ഫ് ഒ​​മാ​​ൻ ബോ​​ഷ​​ർ ബ്ല​​ഡ് ബാ​​ങ്കി​​ൽ വെ​​ള്ളി​​യാ​​ഴ്​​​ച ര​​ക്ത​​ദാ​​ന ക്യാ​​മ്പ് സം​​ഘ​​ടി​​പ്പി​​ച്ചു. ഒ​​മാ​​നി​​ലെ പ്ര​​മു​​ഖ എ​​ക്സ്ചേ​​ഞ്ച് ക​​മ്പ​​നി​​യാ​​യ ഗ്ലോ​​ബ​​ൽ മ​​ണി എ​​ക്സ്ചേ​​ഞ്ച് ക​​മ്പ​​നി​​യു​​മാ​​യി ചേ​​ർ​​ന്നാ​​ണ് ക്യാ​​മ്പ് ന​​ട​​ത്തി​​യ​​ത്. രാ​​വി​​ലെ 8 .30 മു​​ത​​ൽ​ ഉ​​ച്ച 1:30 വ​​രെ ന​​ട​​ന്ന ക്യാ​​മ്പി​​ൽ നി​​ര​​വ​​ധി​​പേ​​ർ ര​​ക്​​​ത​​ദാ​​ന​​ത്തി​​നാ​​യെ​​ത്തി.

കോ​​വി​​ഡ് അ​​നു​​ബ​​ന്ധ​​മാ​​യ പ്ര​​തി​​സ​​ന്ധി​​യി​​ൽ ര​​ക്ത ദാ​​താ​​ക്ക​​ളു​​ടെ എ​​ണ്ണം കു​​റ​​ഞ്ഞു​​വ​​രു​​ന്ന ഘ​​ട്ട​​ത്തി​​ൽ ഇ​​ത്ത​​ര​​മൊ​​രു ക്യാ​​മ്പ്​ ന​​ട​​ത്തി​​യ​​തി​​ന് സെ​​ൻ​​ട്ര​​ൽ ബ്ല​​ഡ്​ ബാ​​ങ്ക്​ അ​​ധി​​കൃ​​ത​​ർ ന​​ന്ദി അ​​റി​​യി​​ച്ച​​താ​​യി ക്യാ​​മ്പ് കോ​​ഓ​​ഡി​​നേ​​റ്റ​​ർ ജ​​യ​​ശ​​ങ്ക​​ർ പ​​റ​​ഞ്ഞു. ക്യാ​​മ്പി​​നാ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യ​​ങ്ങ​​ൾ ന​​ൽ​​കി​​യ ഗ്ലോ​​ബ​​ൽ മ​​ണി എ​​ക്സ്ചേ​​ഞ്ചി​​നോ​​ടും മേ​​ൽ​​നോ​​ട്ടം വ​​ഹി​​ച്ച അ​​നീ​​ഷ്, ശ​​ശി​​കു​​മാ​​ർ, മ​​ഹേ​​ഷ്, ഷി​​ബു ഹ​​മീ​​ദ്, ലി​​ജു, റെ​​ജി​​ത്ത്, തോ​​മ​​സ്, അ​​നൂ​​പ് സ​​ത്യ​​ൻ എ​​ന്നി​​വ​​ർ​​ക്ക്​ ക്ല​​ബ് ന​​ന്ദി രേ​​ഖ​​പ്പെ​​ടു​​ത്തി.

Tags:    
News Summary - Lions Club Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.