Posted On
date_range Updated On
date_range ഒമാന്‍റെ ക്രിയാത്മക ഇടപ്പെടൽ: ഡാനിഷ്, ഓസ്ട്രിയൻ പൗരൻമാരെ ഇറാൻ മോചിപ്പിച്ചു
മസ്കത്ത്: ഒമാന്‍റെ ക്രിയാത്മക ഇടപ്പെടലിനെ തുടർന്ന് ഡാനിഷ് പൗരനെയും രണ്ട് ഓസ്ട്രിയൻ പൗരന്മാരെയും ഇറാൻ വിട്ടയച്ചു. മോചിതരായ ആളുകളെ ഒമാൻ റോയൽ എയർഫോഴ്‌സ് വിമനത്തിൽ മസ്കത്തിൽ എത്തിക്കുമെന്നും ഇതിന് ശേഷം അവരുടെ രാജ്യങ്ങൾക്ക് കൈമാറുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പൗരൻമാരെ വിട്ടയക്കാൻ സുപ്രധാന പങ്ക് വഹിച്ച ഒമാന് ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഷാലെൻബെർഗ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.