സുഹാർ മുനിസിപ്പാലിറ്റി
അധികൃതർ ഇറച്ചിക്കടയിൽ
പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range സുഹാർ മുനിസിപ്പാലിറ്റി ഇറച്ചിക്കടയിൽ പരിശോധന
മസ്കത്ത്: ബലിപെരുന്നാളിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സുഹാർ മുനിസിപ്പാലിറ്റി ഇറച്ചിക്കടയിൽ പരിശോധന നടത്തി. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിരുന്നു പരിശോധന.
ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന മാംസങ്ങളുടെ ഗുണനിലവാരമടക്കം പരിശോധിക്കുന്ന തരത്തിലായിരുന്നു കാമ്പയിൻ പ്രവർത്തനങ്ങൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.