ഒ.ഐ.സി.സി സലാല മുനിസിപ്പാലിറ്റി ലേബർ ക്യാമ്പിൽ
ഒരുക്കിയ നോമ്പുതുറ
സലാല: ഒ.ഐ.സി.സി സലാല റീജനൽ കമ്മിറ്റി അഞ്ചാം നമ്പറിലെ ബലദിയ ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു.ക്യാമ്പംഗങ്ങളും പുറത്തുള്ളവരുമായി നൂറുകണക്കിനാളുകൾ സംബന്ധിച്ചു. പള്ളി ഇമാം ഷൗക്കത്ത് റഹാങ്കി നേതൃത്വം നൽകി. ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അജിത് മജീന്ദ്രൻ, ദീപക് മോഹൻ ദാസ്, സാജൻ കേശവൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.