Posted On
date_range Updated On
date_range ഹിജ്റ പുതുവർഷാരംഭം: 20ന് പൊതുഅവധി
മസ്കത്ത്: ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായി ജൂലൈ 20ന് പൊതുഅവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതു-സ്വകാര്യമേഖലയിലുള്ള ജീവനക്കാർക്ക് അവധി ബാധകമായിരിക്കും. വാരാന്ത്യ ദിനങ്ങളുൾപ്പെടെ മൂന്ന് ദിവസം അവധി ലഭിക്കും. അതേസമയം, മാസപ്പിറവി കാണുന്നതിന് അനുസരിച്ച് ഔഖാഫ്, മതകാര്യ മന്ത്രാലയം ഹിജ്റ വര്‍ഷാരംഭം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.