Posted On
date_range Updated On
date_range ഹിജ്റ പുതുവർഷം: ഒമാനിൽ ഏഴിന് പൊതുഅവധി
മസ്കത്ത്: ഹിജ്റ പുതുവർഷത്തിന്‍റെ ഭാഗമായി ഒമാനിൽ ജൂലൈ ഏഴിന് പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലയിലെ ജീവനകാർക്ക് അവധി ബാധകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.