റഫീഖ്
Posted On
date_range Updated On
date_range ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു. വടുതല അരേശേരിൽ പരേതനായ ഹബീബിെൻറ മകൻ റഫീഖാണ് കഴിഞ്ഞ ദിവസം സുവൈഖിൽ മരിച്ചത്. വീട്ടിൽവെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കുടുംബം ഒമാനിലുണ്ട്. ഭാര്യ: ജസ്ന. മക്കൾ: ഫർഹ ഫാത്തിമ, അംറിൻ ഫാത്തിമ. മയ്യിത്ത് സുഹാറിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.