Posted On
date_range Updated On
date_range ആരോഗ്യപഠനക്ലാസ്
മസ്കത്ത്: തെറ്റായ ജീവിതശൈലിയും വിരുദ്ധാഹാരഭ്രമവും മൂലമാണ് പ്രവാസികള്‍ വിവി ധ രോഗങ്ങള്‍ക്ക് അടിപ്പെടുന്നതെന്ന് ഡോ. ജലീല്‍ ദാരിമി കുറ്റ്യാടി പറഞ്ഞു. ‘പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങൾ: പ്രതിവിധിയും പ്രതിരോധ മാർഗങ്ങളും’ വിഷയത്തില്‍ മസ്കത്ത് സുന്നി സെൻറര്‍ റൂവി മദ്റസയിൽ സംഘടിപ്പിച്ച ആരോഗ്യപഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശൈഖ് അബ്ദുറഹ്മാന് അരിയില്‍, സലീം പൂതപ്പാറ, ഷാജുദ്ദീന്‍ ഹാജി, മുസ്തഫ ഹാജി മട്ടന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.