സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി ഡോ. ​സൈ​ദ്​ അ​ൽ സ​ഖ്​​രി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

മ​സ്​​ക​ത്ത്​: ഒ​മാ​ൻ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി ഡോ. ​സൈ​ദ്​ അ​ൽ സ​ഖ്​​രി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ച​ർ​ച്ച​ചെ​യ്​​തു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്​​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.