ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ മ​സ്ക്ക​ത്ത്​ സം​ഘ​ടി​പ്പി​ച്ച ‘നാ​ദം 2022’ സം​ഗീ​ത പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ 'നാ​ദം 2022' സം​ഗീ​ത പ​രി​പാ​ടി

മ​സ്ക​ത്ത്​: ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ മ​സ്ക്ക​ത്ത്​ 'നാ​ദം 2022' സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ​ന്തോ​ഷ് വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​വ​ർ​ഗീ​സ്​ ടി​ജു ഐ​പ്​ (മാ​ർ ഗ്രി​ഗോ​റി​യ​സ്​ മ​ഹാ ഇ​ട​വ​ക), രാ​ജ​ൻ ചെ​റു​മ​ന​ശ്ശേ​രി​ൽ, വി.​എ​സ്. മു​രാ​രി ത​ന്ത്രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വൈ​സ്​ പ്ര​സി​ഡ​ന്റ്‌ സു​രാ​ജ് രാ​ജ​ൻ ജോ.​സെ​ക്ര​ട്ട​റി ജോ​ർ​ജ് മാ​ത്യു, ധ​ന്യ ശ​ശി, ഐ.​ടി സെ​ക്ര​ട്ട​റി പ്രേം​ജി​ത്ത് പ്ര​ഹ്ലാ​ദ​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി​ജ​യ്​ മാ​ധ​വ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ശ​ക്തി ഡാ​ൻ​സ്​ ഗ്രൂ​പ്, ഡെ​ലീ​ഷ്യ​സ്​ ഡാ​ൻ​സ്​ അ​ക്കാ​ദ​മി, ഡെ​യ്​​സി​ലി​ങ്​ എ​ന്നി​വ​രു​ടെ എ​ന്നി​വ​രു​ടെ ഗ്രൂ​പ് ഡാ​ൻ​സും അ​രേ​ങ്ങേ​റി.

മാ​ധ​വ് സു​രേ​ഷ്, ആ​ർ​ഷ ഗോ​പ​കു​മാ​ർ, ഇ​വ സ​ന്തോ​ഷ്‌, അ​ഭി​രാ​മി അ​ജു എ​ന്നി​വ​രു​ടെ സോ​ളോ ഡാ​ൻ​സും ആ​ദ​ർ​ശ് ചി​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​സ്ക്ക​ത്ത്​ ഞാ​റ്റു​വേ​ല കൂ​ട്ടം അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ​പാ​ട്ടും ന​ട​ന്നു. തു​ട​ർ​ന്ന് നാ​ദ​ബ്ര​ഹ്മം ഓ​ർ​ക്ക​സ്​​ട്ര​യു​ടെ ഗാ​ന​മേ​ള​യോ​ടു​കൂ​ടി​യാ​ണ്​ പ​രി​പാ​ടി​ക​ൾ​ക്ക്​ സ​മാ​പ​ന​മാ​യ​ത്. സെ​ക്ര​ട്ട​റി സാ​ബു പ​രി​പ്ര​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - harippad forum nadam 2022 music event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.