ബുധനാഴ്ചയിലെ ഗൂഗിൾ ഹോം പേജ്
Posted On
date_range Updated On
date_range 50ാം ദേശീയദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ
മസ്കത്ത്: ഒമാെൻറ 50ാം ദേശീയദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിലും. ക്രോം ബ്രൗസറിലുള്ള വെബ്സൈറ്റിെൻറ ഹോം പേജിൽ ഒമാൻ ദേശീയ പതാക വെച്ചാണ് ഗൂഗിൾ രാജ്യത്തിെൻറ സന്തോഷത്തിൽ പങ്കുചേർന്നത്. പതാകയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുേമ്പാൾ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട വാർത്തകൾ, പരിപാടികൾ, വിഡിയോകൾ, ചിത്രങ്ങൾ തുടങ്ങിയവയുടെ വെബ്സൈറ്റുകളിലേക്ക് എത്തുന്ന വിധത്തിലായിരുന്നു ക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.