Posted On
date_range Updated On
date_range വാഹനാപകടം; ചികിത്സയിലിരുന്ന ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതനായി. കണ്ണൂർ ചൊക്ലി മേലെ പൂക്കോം എടക്കോടം വീട്ടില്‍ മീത്തല്‍ അസീസാണ്(75) വാഹനാപകടത്തില്‍ മരിച്ചത്. ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലരിക്കെയാണ് മരണം. ദീര്‍ഘകാലം ഇബ്രയില്‍ അല്‍ഹൂത്തി എന്ന പേരിലുള്ള റസ്റ്ററന്‍റ് ഉടമയായിരുന്നു.
ഭാര്യ: എടക്കാടം വീട്ടില്‍ റംല . മക്കൾ: അന്‍സാര്‍ (ബഹറൈന്‍), അഷ്ഫാഖ് (ദുബൈ), അസ്ഹറുദ്ധീന്‍ (ബഹ്റൈന്‍), റസീന,റഫ്സി. മരുമക്കള്‍: അര്‍ഷിദ(ഇടയില്‍ പീടിക), നസ്റി(ചെറുവാഞ്ചേരി), റസവ(ഇടയില്‍ പീടിക), സാദിഖ് പുന്നോല്‍ (സൗദി), ജറീഷ് കൊയിലാണ്ടി(ഖത്തര്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.