രാജൻ
Posted On
date_range Updated On
date_range മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. അൽ ഗൂബ്രയിലെ അൽ ഖൈസ് ഷോപ്പിങ് സെൻററിൽ 20 വർഷത്തോളം ജോലി ചെയ്തിരുന്ന കായംകുളം സ്വദേശി രാജനാണ് മരിച്ചത്. 60 വയസ്സായിരുന്നു. വിസ കാൻസൽ ചെയ്ത് നാട്ടിൽ പോയതാണ്. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.