Posted On
date_range Updated On
date_range ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു
സലാല: ‘ഫുട്ബാൾ ഫോർ ഫ്രണ്ട്ഷിപ്’ എന്ന സന്ദേശവുമായി തേസ്ഡെ ഫൈറ്റേഴ്സ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു. ഔഖത്ത് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിൽ ആറ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ടീം ടൈറ്റൻസിനെ തോൽപ്പിച്ച് ടീം ഡെവിൾസ് വിജയികളായി. അവൻജേർസ് ആണ് മൂന്നാമതെത്തിയത്. മികച്ച ഫോർവേഡായി പീയുഷ്, ഗോൾ കീപ്പർ ഫൈസി, ഡിഫൻഡർ ഹാരിസ് എന്നിവരെ തെരഞ്ഞെടുത്തു. വിജയികൾക്ക് സിറാജ്, ഫൈസൽ, മൻസൂർ പട്ടാമ്പി, റസാഖ് ചാലിശ്ശേരി, ഷംസു പയ്യോളി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.