ധ്വ​നി മ​സ്​​ക​ത്ത്​ കു​ടും​ബ കൂ​ട്ടാ​യ്​​മ​ക്ക്​ തു​ട​ക്കം

മ​സ്​​ക​ത്ത്​: ധ്വ​നി മ​സ്‌​ക​ത്ത്​ കു​ടും​ബ കൂ​ട്ടാ​യ്​​മ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം റു​മൈ​സി​ലെ ഹ​ദാ​യ ഫാം ​ഹൗ​സി​ൽ ന​ട​ന്നു. സി.​എം. ന​ജീ​ബ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​നോ​ദ് മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​തീ​ഷ്കു​മാ​ർ (ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ൽ​ഗൂ​ബ്ര),  ര​ത്‌​നാ​ക​ര​ൻ ന​മ്പ്യാ​ർ, പ​ത്മ​നാ​ഭ​ൻ, രാ​ജ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ദീ​പ് കു​മാ​ർ സ്വാ​ഗ​ത​വും രാ​ജേ​ഷ് പാ​ലോ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു. ധ്വ​നി​യി​ലെ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും ഒ​രു​ക്കി​യ വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

Tags:    
News Summary - events-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.