ഇലക്ട്രിക് ബൈക്ക് ഭക്ഷണ വിതരണ സേവനങ്ങൾക്കായി ഒരു പൈലറ്റ് പദ്ധതി ആരംഭിക്കുന്നതിനായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ധാരണപത്രത്തിൽ
ഒപ്പുവെച്ചപ്പോൾ
Posted On
date_range Updated On
date_range ഭക്ഷ്യ വിതരണത്തിന് ഇലക്ട്രിക് ബൈക്ക്; പൈലറ്റ് പദ്ധതിയുമായി ഗതാഗത മന്ത്രാലയം
മസ്കത്ത്: ഒമാനിൽ ഇലക്ട്രിക് ബൈക്ക് ഭക്ഷണ വിതരണ സേവനങ്ങൾക്കായി ഒരു പൈലറ്റ് പദ്ധതി ആരംഭിക്കുന്നതിനായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ധാരണാപത്രത്തിൽ ഒപ്പുവെച്ചു. രാജ്യത്തുടനീളം പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത സേവനങ്ങളും പരിഹാരങ്ങളും സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം വികസിപ്പിച്ചെടുത്ത വിശാലമായ ഗ്രീൻ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.