Posted On
date_range Updated On
date_range ചെറിയ പെരുന്നാൾ: 154 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി
മസ്കത്ത്: ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരിഖ് 154 തടവുകാർക്ക് മാപ്പ് നൽകി.വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന സ്വദേശികളും വിദേശികളുമടക്കമുള്ളവർക്കാണ് മോചനം നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം 198 തടവുകാർക്കാണ് മാപ്പ് നൽകിയത്. ഇതിൽ 89 പേർ പ്രവാസികളായിരുന്നു. മുൻവർഷം 108 വിദേശികളുൾപ്പെടെ 304 തടവുകാരെയും മോചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.