ബോ​ട്ടി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

മ​സ്ക​ത്ത്​: ബോ​ട്ടി​ൽ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ​ൻ​ശേ​ഖ​രം പി​ടി​കൂ​ടി. കോ​സ്റ്റ്​​ഗാ​ർ​ഡ്​ പൊ​ലീ​സാ​ണ്​ മ​സ്ക​ത്ത്​ വി​ലാ​യ​ത്തി​ലെ അ​ൽ ഖൈ​റാ​ൻ ഏ​രി​യ​യി​ലെ ബീ​ച്ചി​ൽ എ​ത്തി​ച്ചേ​ർ​ന്ന ബോ​ട്ടി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​നെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​ക​ളാ​ണ്​ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ട്ര​ക്കി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Drugs tried to be smuggled in boat caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.