ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ സാ​ബി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി സു​ൽ​ത്താ​നു​ മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു 

ഡോ. മുഹമ്മദ്​ അൽ സാബി പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറലായി ചുമതലയേറ്റു

മ​സ്​​ക​ത്ത്​: പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ നാ​സ​ർ ബി​ൻ അ​ലി അ​ൽ സാ​ബി ചു​മ​ത​ല​യേ​റ്റു. ബൈ​ത്തു​ൽ ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യാ​ണ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ സാ​ബി ചു​മ​ത​ല​യേ​റ്റ​ത്. 24 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു ഡോ. ​അ​ൽ സാ​ബി. പ്രോ​ജ​ക്​​ട്​ മാ​നേ​ജ്​​മെൻറ്, സ്​​ട്രാ​റ്റ​ജി​ക്​ പ്ലാ​നി​ങ്, ബ​ജ​റ്റി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​നാ​ണ്. 

Tags:    
News Summary - Dr. Mohammed Al Sabi has been appointed Secretary General of the Ministry of Defense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.