Posted On
date_range Updated On
date_range ഉപയോഗിച്ച മാസ്ക് തോന്നിയപോലെ വലിച്ചെറിയരുത്
മസ്കത്ത്: മാസ്കുകൾ ഉപയോഗിച്ച ശേഷം തോന്നിയപോലെ വലിച്ചെറിയരുത്. പിടിക്കപ്പെട്ടാൽ ചിലപ്പോൾ പോക്കറ്റ് കാലിയായേക്കും. നിശ്ചയിച്ച സ്ഥലങ്ങളിൽ അല്ലാതെ മാസ്കുകൾ വലിച്ചെറിയുന്നവർ നൂറ് റിയാൽ പിഴയടക്കേണ്ടിവരുമെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻസ് സെൻററർ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനും പരിസ്ഥിതി ശുചിയായി സൂക്ഷിക്കുന്നതിനും മാസ്കുകൾ സുരക്ഷിതമായി ഉപേക്ഷിക്കണമെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻററിെൻറ അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.