???????????? ??????????????????????? ?????????? ?????????????

മൃ​ത​ദേ​ഹം എ​യ​ർ​ഫോ​ഴ്​​സ്​ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്നു

മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം യു.​എ.​ഇ​യി​ൽ​നി​ന്ന്​ പ്ര​ത്യേ​ക എ​യ​ർ​ഫോ​ഴ്​​സ്​ വി​മാ​ന​ത്തി​ൽ ഒ​മാ​നി​ലേ​ക്ക്​ തി​രി​കെ കൊ​ണ്ടു​വ​ന്ന​താ​യി ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു. കി​ഡ്​​നി ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ ഇ​ന്ത്യ​യി​ൽ വെ​ച്ചാ​ണ്​ സ്വ​ദേ​ശി മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ​യും ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു. അ​വി​ടെ നി​ന്നാ​ണ്​ പ്ര​ത്യേ​ക വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ ഒ​മാ​നി​ലേ​ക്ക്​ എ​ത്തി​ച്ച​ത്.
Tags:    
News Summary - dead body-oman- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.