അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​നാ ക​മാ​ൻ​ഡ​ർ ഡോ.​മു​ഹ​മ്മ​ദ്​ ബി​ൻ നാ​സ​ർ ബി​ൻ അ​ലി അ​ൽ

സാ​ബി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

അമേരിക്കൻ നാവികസേനാ കമാൻഡർ ഒമാനിൽ

മ​സ്​​ക​ത്ത്​: അ​മേ​രി​ക്ക​ൻ നാ​വി​ക സേ​നാ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ്​ മേ​ധാ​വി വൈ​സ്​ അ​ഡ്​​മി​റ​ൽ ബ്രാ​ഡ്​ കൂ​പ്പ​ർ ​്ര​ഹ​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒ​മാ​നി​ലെ​ത്തി. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ നാ​സ​ർ ബി​ൻ അ​ലി അ​ൽ സാ​ബി, സു​ൽ​ത്താ​ൻ സാ​യു​ധ​സേ​നാ മേ​ധാ​വി വൈ​സ്​ അ​ഡ്​​മി​റ​ൽ അ​ബ്​​ദു​ല്ല ഖാ​മി​സ്​ അ​ൽ റൈ​സി തു​ട​ങ്ങി​യ​വ​രു​മാ​യി കൂ​ടി​കാ​ഴ്​​ച ന​ട​ത്തി. സാ​യു​ധ​സേ​നാ സ​ഹ​ക​ര​ണ​മ​ട​ക്കം വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച ചെ​യ്​​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.