ഒ​മാ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ

ര​ക്ത​ദാ​ന ക്യാ​മ്പി​ലെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഓ​പ​ൺ വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യാ​യ ഒ​മാ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു.ബൗ​ഷ​ർ ബ്ല​ഡ് ബാ​ങ്കി​ൽ​ ന​ട​ന്ന ക്യാ​മ്പി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ക്യാ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി​യ ഓ​ത് മാ​ൻ അ​ൽ അ​മ്റി, അ​ഹ്മ​ദ് ബി​ൻ സ​ലീം അ​ൽ കൗ​സ​രി, ജ​യ​ശ​ങ്ക​ർ എ ​കെ, ബാ​ല​കൃ​ഷ്ണ​ൻ വ​ലി​യാ​ട്ട്, മ​നു പ്ര​സാ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

വി​ജി തോ​മ​സ് വൈ​ദ്യ​ൻ, ജ​സീം ക​രി​ക്കോ​ട്, ബി​ജു അ​ത്തി​ക്ക​യം, നി​ഷ പ്ര​ഭാ​ക​ര​ൻ മു​സ്ത​ഫ, രാ​ജേ​ഷ് പി.​എ​സ്, രാ​ധാ​കൃ​ഷ്ണ​ൻ, എം. ​ദാ​സ്, നി​തീ​ഷ് കു​മാ​ർ, അ​ഷ​റ​ഫ്, സു​ജി​ത്ത് സൈ​മ​ൺ, വി​ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Blood donation camp organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.