Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് ഏഴിന്
മസ്കത്ത്: റൂവി മലയാളി അസോസിയേഷനും (ആർ.എം.എ ) റൂവി ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി ബൗഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബുധനാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
വൈകീട്ട് നാല് മണിമുതൽ രാത്രി ഒമ്പതുമണിവരെയായിരിക്കും ക്യാമ്പ്. സെൻട്രൽ ബ്ലഡ് ബാങ്കിൽ വിവിധ ഗ്രൂപ്പുകളുടെ രക്തം കുറവുള്ളതിനാൽ ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ്ബാങ്ക് സർവിസ് (ഡി.ബി.ബി.എസ്) ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്ന് റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവയും ജനറൽ സെക്രട്ടറി സുനിൽ നായരും ട്രഷറർ സന്തോഷും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.