Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് ഇന്ന്
മസ്കത്ത്: പ്രവാസി വെൽഫെയർ ബൗഷറിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ബൗഷർ റോയൽ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ രാവിലെ 8.30 മുതൽ 12.30 വരെയാണ് ക്യാമ്പ്. രക്തദാനം നൽകാൻ ആഗ്രഹിക്കുന്നവർ ക്യാമ്പിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.