അസൈബയിൽ തീപിടിച്ച അപ്പാർട്മെൻറിലുള്ളവരെ രക്ഷിക്കുന്നു
Posted On
date_range Updated On
date_range അപ്പാർട്മെൻറിൽ തീപിടിത്തം; നാലുപേരെ രക്ഷിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ അപ്പാർട്മെൻറിൽ തീപിടിത്തം. ബോഷർ വിലായത്തിലെ അസൈബ മേഖലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. അപ്പാർട്മെൻറിനുള്ളിൽ കുടുങ്ങിയ നാലുപേരെ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യ നില ഭദ്രമാണെന്നും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.