അലമ്പന്‍സ് മസ്കത്ത് ഓണാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range അലമ്പന്‍സ് മസ്കത്ത് ഓണം ആഘോഷിച്ചു
മസ്കത്ത്: അലമ്പോണം പൊന്നോണം 2025 വിപുലമായ കലാപരിപാടികളോടുകൂടി ആഘോഷിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിങ് വനിതവിഭാഗം കണ്‍വീനര്‍ സഫീറ ഷമീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് താലപ്പൊലിയുടെ അകമ്പടിയോടുകൂടി മാവേലിയെ വരവേറ്റു. തിരുവാതിര, നാടന്‍ നൃത്തങ്ങള്‍ എന്നിവ അരങ്ങേറി. വിഭവസമൃദ്ധമായ സദ്യക്ക് ശേഷം നാടന്‍ കായിക ഇനങ്ങള്‍ പുതുതലമുറക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷമീര്‍ പി.ടി.കെ സമ്മാനദാനം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.