Posted On
date_range Updated On
date_range കേരളത്തിന് കൈത്താങ്ങാവാൻ അൽജദീദ് എക്സ്ചേഞ്ചും
മസ്കത്ത്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അയക്കുന്നവർക്ക് ആശ്വാസമായി സർവിസ് ചാർജ് പൂർണമായും ഒഴിവാക്കി കൊടുക്കാൻ തീരുമാനിച്ചതായി അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മാനേജർ ടി.വി. അവിനാഷ് കുമാർ അറിയിച്ചു.
സി.എം.ഡി.ആർ.എഫിെൻറ അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നവർക്ക് സർവിസ് ചാർജ് കൊടുക്കാതെ അൽ ജദീദിെൻറ എല്ലാ ശാഖകളിലൂടെയും പണം അയക്കാം. മലയാളികളും അല്ലാത്തവരുമായ ഞങ്ങളുടെ ഉപഭോക്താക്കളുടെ താൽപര്യം പരിഗണിച്ചാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും ജനറൽ മാനേജർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.