മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി അധിക ബാഗേജ് ഓഫർ പ്രഖ്യാപിച്ചു. 30 കിലോ ബാഗേജിനൊപ്പം അഞ്ചുകിലോ അധിക ബാഗേജ് കൊണ്ടുപോവാൻ ഒരു ഒമാനി റിയാൽ മാത്രമാണ് ചാർജ് ഈടാക്കുകയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള യാത്രകൾക്കായി ജൂലൈ 15 വരെ നടത്തുന്ന ബുക്കിങ്ങുകൾക്കാണ് ഈ ഓഫർ ബാധകമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.