വാണിജ്യ സ്ഥാപനങ്ങളിൽ വാണിജ്യ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അധികൃതർ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range അളവുകളുടെ കൃത്യത; വാണിജ്യസ്ഥാപനങ്ങളിൽ പരിശോധന
മസ്കത്ത്: വാണിജ്യ സ്ഥാപനങ്ങളിലെ സാധനങ്ങളുടെ തൂക്കങ്ങളുടെയും അളവുകളുടെയും കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധനയുമായി വാണിജ്യ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം.
കഴിഞ്ഞ ദിവസം മുസന്ദം ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അധികൃതർ സമഗ്രമായ പരിശോധനകൾ നടത്തി. തൂക്കത്തിലും അളവിലുമെല്ലാം പുലർത്തേണ്ട നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.