Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
സുഹാർ: കൊല്ലം സ്വദേശി ഒമാനിലെ ഖാബൂറയിൽ കുഴഞ്ഞുവീണ് മരിച്ചു. കുണ്ടറ എഴുകൊണിലെ എടക്കാട് തൃപ്പലിഴിയം സ്വരസതി വിലാസത്തിൽ കോമളൻ ബാലകൃഷ്‌ണൻ (60) ആണ് മരിച്ചത്. 31 വർഷമായി ഖാബൂറയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്നു. ഭാര്യ: ജൂലി. മകൾ: ഗ്രീഷ്മ.
ഖാബൂറ ഗവ. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.