Posted On
date_range Updated On
date_range വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു; ഒരാൾ അറസ്റ്റിൽ
മസ്കത്ത്: വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. തെക്കൻ ബാത്തിന ഗവർണറേറ്റിലാണ് സംഭവം. വാഹനമിടിച്ച് നിർത്താതെ പോയ ഡ്രൈവറെ പൊലീസ് അന്വേഷണത്തില്‍ പിടികൂടി. പ്രതിക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സമാന സംഭവം നേരത്തേയും ബാത്തിന ഗവര്‍ണറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.