Posted On
date_range Updated On
date_range വാദി അൽമാവെലിൽ 48.1 ഡിഗ്രി ചൂട്
മസ്കത്ത്: തെക്കൻ അല ബാത്തിന ഗവർണറേറ്റിലെ വാദി അൽമാവെലിൽ കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും കനത്ത ചൂട് രേഖപ്പെടുത്തി. 48.1 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. ദോഫാറിലെ ദൽകൂത്ത് സ്റ്റേഷനിലാണ് ഏറ്റവും കുറഞ്ഞ ചൂട്. ഇവിടെ 20.9ഡിഗ്രി സെൽഷ്യസാണ് കണക്കാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.