Posted On
date_range Updated On
date_range മസ്കത്ത് വിമാനത്താവളത്തിൽനിന്ന് ഏഴുകിലോ മരിജുവാന പിടിച്ചു
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാനിലേക്ക് മരിജുവാന കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഏഷ്യൻ വംശജനായ യാത്രക്കാരനെ ഏഴുകിലോ മരിജുവാനയുമായി പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഒമ്പത് ബാഗുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മറ്റൊരു യാത്രക്കാരനിൽനിന്ന് ട്രമഡോൾ അടക്കം 5000 മയക്കുഗുളികകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ദോഫാാറിൽ കടൽവഴി ഖത്ത് കടത്താനുള്ള ശ്രമവും പരാജയപ്പെടുത്തിയിട്ടുണ്ട്. മിർബാത്ത് തീരത്തുനിന്ന് പത്തു ബോക്സ് ഖത്ത് കൊണ്ടുപോവുകയായിരുന്ന ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന മൂന്ന് അറബ് വംശജരെ അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.