മസ്കത്ത്: അല്‍ ഗുബ്ര ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ടൂര്‍ സംഘടിപ്പിച്ചു. അസോസിയേഷന്‍ ഓഫ് ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ ഫോര്‍ ചില്‍ഡ്രന്‍ വിത് ഡിസബിലിറ്റിയിലെ വിദ്യാര്‍ഥികളെയാണ് ടൂറില്‍ പങ്കെടുപ്പിച്ചത്.
അസോസിയേഷന്‍ ഓഫ് ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ ഫോര്‍ ചില്‍ഡ്രന്‍ വിത് ഡിസബിലിറ്റി സി.ഇ.ഒ സബാഹ് മുഹമ്മദ് ആല്‍ ബഹ്ലാനി ടൂര്‍ ഫ്ളാഗ് ഓഫ് ചെയ്തു. അല്‍ ഗുബ്ര ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റ്
കമ്മിറ്റി പ്രസിഡന്‍റ് അഹ്മദ് റഈസ്, ട്രാവല്‍ പോയന്‍റ് സി.ഇ.ഒ സുനില്‍ പ്രഭാകര്‍, അല്‍ ഗുബ്ര ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി കണ്‍വീനര്‍ കെ. സുനില്‍, പ്രിന്‍സിപ്പല്‍ പപ്രി ഘോഷ്, വൈസ് പ്രിന്‍സിപ്പല്‍ ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെ
ടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.