ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: ഡക്കാന്‍ ഗ്രൂപ് ജേതാക്കള്‍

മസ്കത്ത്: മുനിസിപ്പല്‍ ജീവനക്കാരുടെ ആഭിമുഖ്യത്തില്‍  വാദികബീറില്‍ നടന്ന ഫ്ളഡ്ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ രണ്ടാംപാദ മത്സരത്തില്‍ ബലദിയ ജീവനക്കാരുടെ ടീമായ ഡക്കാന്‍ ഗ്രൂപ് ജേതാക്കളായി. 60 റണ്‍സ് നേടി പുറത്താകാതെനിന്ന ഫയാസ് മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. 
മുനിസിപ്പല്‍ ക്ളീനിങ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ ഫോര്‍മാന്‍ അലാവുദ്ദീന്‍ ജേതാക്കള്‍ക്കുള്ള ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.