ദാരീസില്‍ മലയാളികളുടെ തുണിക്കടകള്‍ കത്തിനശിച്ചു

സലാല:  ദാരീസില്‍  മസ്ജിദ് ഹദ്ദാദിന് സമീപമുള്ള മൂന്ന് തുണിക്കടകള്‍ കത്തിനശിച്ചു. ബുധനാഴ്ച  വൈകീട്ട് നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സത്തെിയാണ് തീയണച്ചത്. മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. തൃശൂര്‍ സ്വദേശികളായ രണ്ട് മലയാളികളുടെ അധീനതയിലുള്ളതാണ് സ്ഥാപനങ്ങള്‍. ആര്‍ക്കും പരിക്കില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.