Posted On
date_range Updated On
date_range അജഞാത വസ്തുക്കളിൽ തൊടരുതെന്ന് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: അജ്ഞാത വസ്തുക്കളിൽ തൊടരുതെന്ന് മരുഭൂമിയിലേക്ക് പോകുന്ന ആളുകൾക്കും ക്യാമ്പ് ഉടമകൾക്കും നിർദേശം.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയാണ് നിർദേശം പുറപ്പെടുവിച്ചത്. പൊതു സുരക്ഷയുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. സുരക്ഷക്ക് മുൻഗണന നൽകാനും സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ അടിയന്തര ഫോൺ നമ്പറിൽ (112) അറിയിക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.